ഷിക്കാഗോ: പൂർവ പിതാമഹൻ ക്നായി തോമയുടെയും പൂർവ പിതാക്കന്മാരായ മാർ മാത്യു മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി എന്നിവരുടെ ഓർമകൾ പുതുക്കി ഷിക്കാഗോ കെസിഎസ് ഓർമ ദിനം ആചരിച്ചു.